App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിൽ സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ രീതിയിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതി ഏത് ?

Aസ്വച്ച് വിദ്യാലയ യോജന

Bപി എം ജൻ ധൻ യോജന

Cപി എം ശ്രീ യോജന

Dപി എം വിദ്യ യോജന

Answer:

C. പി എം ശ്രീ യോജന

Read Explanation:

• പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ സ്കീം എന്നതാണ് പൂർണ്ണ രൂപം  • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം  • പദ്ധതി ആരംഭിച്ച വർഷം - 2022


Related Questions:

75 വർഷത്തിന് മുകളിൽ പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ "പ്രാണവായു പെൻഷൻ സ്കീം" ആരംഭിച്ച സംസ്ഥാനം ഏത്?
18 വയസ്സിനു മുകളിലുള്ള 99.69 % ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയ സംസ്ഥാനം ഏതാണ് ?
Mahila Samridhi Yojana was started in 1998 on the day of :
The National Rural Employment Guarantee Act was passed in the year :
The benefits of Balika Samridhi Yojana are restricted to: